Logo
  • Home
  • Projects
  • Sabarimala
    • Sabarimala Temple Calendar
    • Sabarimala Master Plan
    • Vazhipadu rates at Sabarimala Temple
  • Blog
  • Press
  • Administration
  • Notifications
  • RTI Act
  • Orders
    • Orders 2017
  • Contact Us
  • Welcome
  • Proclamation

Welcome to Travancore Devaswom Board

Welcome to Travancore Devaswom Board

Travancore Devaswom Board is an autonomous body constituted under the Travancore Cochin Hindu Religious Institutions Act XV of 1950. It is entrusted with the task of administrating 1248 temples in the erstwhile princely state of Travancore comprised in the State of Kerala which were earlier administrated by the ruler of Travancore prior to the integration of the Princely states of Travancore and Cochin in 1949. The constitution of the Board was based on the Covenant entered in to by the Maharaja of Travancore in May 1949 and concurred and guaranteed by the Government of India. The Board comprises of President and two Members. One member shall be nominated by the Hindus among the council of Ministers and the other member shall be elected by the Hindus among the Members of the Legislative Assembly of the State of Kerala. The term of the President and Members is for a period of three years. It has a Secretariat and its Headquarters is at Nanthancode, Thiruvananthapuram.  

Proclamation

Proclamation

ശ്രീ പത്മനാഭദാസ വഞ്ചിപാല സര്‍ രാമവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ രാമരാജ ബഹദൂര്‍ ഷംഷേര്‍ജംഗ് നൈറ്റ്‌ ഗ്രാന്‍റ്കമാന്‍ഡര്‍ ആഫ് ദി മോസ്റ്റ്‌ എമിനെന്‍റ് ആര്‍ഡര്‍ ആഫ് ദി ഇന്ത്യന്‍ എമ്പയര്‍, തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സു കൊണ്ടു 1936 നവംബര്‍ 12 നുക്ക് ശരിയായ 1112 തുലാം 27 നു പ്രസിദ്ധപ്പെടുത്തുന്നു.                                                      വിളംബരം                                                              നമ്മുടെ മതത്തിന്‍റെ പരമാര്‍ത്ഥതയും സുപ്രമാണതയും ഗാഡമായി ബോത്ധ്യപ്പെട്ടും, ആയതു ദൈവീകമായ അനുശാസനത്തിലും സര്‍വ്വ വ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും അതിന്‍റെ പ്രവര്‍ത്തനത്തില്‍ അത് ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ചുപോന്നുവെന്നും ധരിച്ചും, നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കും തന്നെ അവരുടെ ജനനമോ, ജാതിയോ, സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തിന്‍റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലന്നുള്ള ഉല്‍ക്കണ്ഠയാലും, നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും, നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍ സമുചിതമായ പരിതസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും, ക്രിയാപദ്ധതികളും ആചാരങ്ങളും വെച്ചുനടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും, നിബന്ധനകള്‍ക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ, ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ഭജിക്കുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലന്നാകുന്നു.

Notifications

Notifications

  • Sabarimala Sree Dharma Sastha Annadhana Trust-(Annadhanam Scheme for Sabarimala 2019-20)
  • No.3448 dtd.14/11/2019 Maramath Department-Notification for Various Electrical Posts-Contract Basis
  • DC’sRoc 43/2019/Sab dt.06/11/2019 കൊല്ലവര്‍ഷം 1195- ശബരിമലമഹോത്സവം-പമ്പ ബലിതറ പുരോഹിതന്മാരെ നിയോഗിക്കുന്നത് സം.
  • CT 217/19/TDB/VIG dt.31/10/2019 ശബരിമല മഹോത്സവം 1195-താല്‍കാലിക സെക്യൂരിറ്റി ഗാര്‍ഡാന്‍മാരുടെ അപേക്ഷ കാലാവധി നീട്ടുന്നത് സം
  • DC’s Roc 08/19/Est B Dt.23/10/2019-CIRCULAR- ശബരിമല സ്പെഷ്യല്‍ ഡ്യൂട്ടി സം.
  • Roc.No.40/19/edu dtd.30/10/2019 Notification-TDB Aided HS/UP Schools-Applications are invited for Appointment of Teachers
Read more

Orders

  • DB’s Roc 13896/19/Est-2 dt.09/12/2019-1195 ശബരിമല മണ്ടല-മകരവിളക്ക് മഹോത്സവം-സ്പെഷ്യല്‍ഡ്യൂട്ടി സം.
  • DC’s Roc 48/19/Esta A dt.05/12/2019-Circular- 1195 ശബരിമല മണ്ടല-മകരവിളക്ക് മഹോത്സവം-ക്ഷേത്ര ഭരണം കാര്യക്ഷമമാക്കുന്നത് സം.
  • DC’s Roc 15801/2011/Mis B dt.25/11/2019 TDB-ക്ഷേത്ര കലാപീഠം- ഡ്യൂട്ടി വ്യവസ്ഥയില്‍ നിയമിക്കുന്നത്തിനുള്ള ലിസ്റ്റ് സം.
  • DB Roc 5600/12/Est-I dt.05/12/2019 TDB-Shifting of Posts,Transfer and Postings of Secretary,Finance & Accounts Officer & Thiruvabharanam Commissioner
  • സര്‍ക്കുലര്‍-പുനര്‍വിന്യാസം സംബന്ധിച്ച്
  • DB Roc 49/19/Esta-1 dt.29/11/2019 TDB-ക്ഷേത്രങ്ങളിലെ വരുമാന ചോര്‍ച്ച തടയുന്നത്-സമിതി രൂപീകരിച്ചത് സം.
  • DC’s Roc 08/2019/Est B dtd.30/11/2019 ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവം സ്പെഷ്യല്‍ ഡ്യൂട്ടി (സ്പെഷ്യല്‍ ആഫീസേഴ്സ്)
Read more

News

Notice Inviting Quotation-A.E Karunagapally,13/12/2019,3pm
ലേല പരസ്യം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍,എസ്റ്റ...
Notice Inviting E-Tenders-E.E Kottayam,21/12/2019,3pm
കൊല്ലവര്‍ഷം 1195 ശബരിമല കുത്തക ലേലം07-12-2019,5pm...
Notice Inviting Short Quotations-A.E Thiruvalla,07/12/2019,3...
Notice Inviting short Quotations-A.E Vaikom,10/12/2019,3pm
Show all of News

Tenders/Quotations

Notice Inviting Quotation-A.E Karunagapa...
ലേല പരസ്യം എക്സിക്യൂട്ടീവ് എന്‍ജി...
Notice Inviting E-Tenders-E.E Kottayam,2...
കൊല്ലവര്‍ഷം 1195 ശബരിമല കുത്തക ലേ...
Notice Inviting Short Quotations-A.E Thi...
Notice Inviting short Quotations-A.E Vai...
Show all of Tenders/Quotations

Sabarimala

കൊല്ലവര്‍ഷം 1195 ശബരിമല കുത്തക ലേ...
Sabarimala Sree Dharma Sastha Annadhana ...
EOP No.990/19/Sab dtd.19/11/2019 ലേല പരസ...
E.O.P No.766/19/Sab dtd.19/11/2019 ലേല പ...
E.O.P No.766/19/Sab dtd.19/11/2019 ലേല പ...
E.O.P No.766/19/Sab dtd.16/11/2019 ലേല പ...
Show all of Sabarimala

  • Home
  • Projects
  • Sabarimala
    • Sabarimala Temple Calendar
    • Sabarimala Master Plan
    • Vazhipadu rates at Sabarimala Temple
  • Blog
  • Press
  • Administration
  • Notifications
  • RTI Act
  • Orders
    • Orders 2017
  • Contact Us

Board Office:

Nanthancode, Kawdiar Post,
Thiruvananthapuram, Kerala - 695003
EPABX NOS: 0471-2317983, 2316963, 2310921, 2723240
FAX: 0471-2310192
Official Website of Travancore Devaswom Board

Designed & Developed by TDB Electronic Data Processing(EDP) Department , Maintained by Kshethrasuvidham