Online booking of Virtual-q is mandatory for all pilgrims visiting Sabarimala
Sabarimala Temple will be Opend for Thulamaasa Pooja from 16 Oct 2024 to 21 Oct 2024 and Chithira Aatta Vishesha pooja from 30 Oct 2024 to 31 Oct 2024
Notifications
Notifications
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൊല്ലവർഷം 1200-ാം മാണ്ടിലെ മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലിക സെക്യൂരിറ്റി ഗാർഡായി ദിവസവേതന അടിസ്ഥാനത്തിൽ സേവന. അനുഷ്ടിക്കാൻ താൽപ്പര്യമുള്ള വിമുക്തഭടൻമാർ, സംസ്ഥാന പോലീസ്. എക്സൈസ്. ഫയർഫോഴ്സ്. ഫോറസ്റ്റ് തുടങ്ങിയ സേനകളിൽ നിന്നും വിരമിച്ചവർക്കും അവസരം.
Notifications
തിരുവിതാംകൂർ ദേവസ്വം ബോർഡ് വടക്കൻ പറവൂർ ഗ്രൂപ്പിൽപ്പെട്ട ആലുവ ശ്രീ മഹാദേവർ ദേവസ്വത്തിലെ ബലിത്തറകൾ ഒരുവർഷക്കാലയളവിലേക്ക് (കർക്കടകവാവ് -2 ദിവസം, തുലാവാവ് -2 ദിവസം, ശിവരാത്രി – 3 ദിവസം എന്നീ ദിവസങ്ങൾ ഒഴികെ) ബലിത്തറകൾ കെട്ടി ബലിതർപ്പണം നടത്തിക്കൊടുക്കുന്നതിന് താൽപര്യമുളള പുരോഹിതരിൽ നിന്ന് ചുവടെ വിവരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി അപേക്ഷകൾ ക്ഷണിക്കുന്നു.
Orders
Tenders/Quotations
Tenders/Quotations
ശബരിമല 1200 എം.ഇ. മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദേവസ്വം ബോർഡ് ഓഫീസിലെ 31-07-2024 ലെ ആർ.ഒ.സി. 04/2024/ശബ (കുത്തക) നമ്പർ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച കുത്തക നിബന്ധന, കുത്തക ഷെഡ്യൂളിൽപ്പെട്ട ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഇനിയും ലേലത്തിൽ ആൾ ഏർപ്പെടാത്ത കുത്തകകൾക്ക് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
Tenders/Quotations
ശബരിമല 1200 എം.ഇ. മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കുടി വെള്ളം ശേഖരിക്കുന്നതിലേക്ക് നൽകുന്ന ഒരു ലിറ്റർ വെള്ളം കൊള്ളുന്ന സ്റ്റീൽ ബോട്ടിലുകൾ 5000 എണ്ണം (അയ്യായിരം എണ്ണം) ലഭ്യമാക്കുന്നതിലേക്കായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു