പുതുവർഷത്തിൽ ശബരിമല കലിയുഗവരദസന്നിധിയിൽ കളഭാഭിഷേകത്തിന് മുന്നോടിയായി ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി ജയരാമൻ നമ്പൂതിരി കളഭകലശമെഴുന്നെള്ളിക്കുന്നു
ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു.
പവിത്രം ശബരിമല
പവിത്രം ശബരിമല
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പവിത്രം ശബരിമല സമ്പൂർണ്ണ ശുചീകരണ യജ്ഞം പരിപാടിയുടെ ഭാഗമായുള്ള ശുചീകരണത്തിൽ ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ പങ്കാളിയായപ്പോൾ
കേരള ഹൈക്കോടതി ജഡ്ജിമാരായ ദേവൻ രാമചന്ദ്രൻ, മുരളി പുരുഷോത്തമൻ എന്നിവർ ശബരീശ ദർശനം നടത്തിയപ്പോൾ..
പവിത്രം ശബരിമല
ശബരിമല അയ്യപ്പസന്നിധിയിലെ അന്നദാന മണ്ഡപത്തിൽ അയ്യപ്പഭക്തർക്കായി ഭക്ഷണം വിളമ്പുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപനും ദേവസ്വം ബോർഡ് അംഗം അഡ്വ.എസ്.എസ്.ജീവനും
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ അംഗമായി അഡ്വ: എസ് എസ് ജീവൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .08/12/2022
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സന്നിധാനത്ത് വലിയ നടപ്പന്തലിൽ അയ്യപ്പഭക്തർക്കായി ഔഷധകുടിവെള്ള വിതരണം തുടങ്ങി.പുതുതായി എത്തിച്ച 500 സ്റ്റീൽ കുപ്പികളിൽ ആണ് ഔഷധവെള്ള വിതരണം തുടങ്ങിയത്…. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പരിപാടിക്ക് തുടക്കം കുറിച്ചു. .28/11/2022
അയ്യപ്പസന്നിധിയിൽ ക്ഷേത്രമേൽശാന്തി ജയരാമൻ നമ്പൂതിരി ബ്രഹ്മരക്ഷസ് പൂജ നടത്തുന്നു . 22-11-2022
അയ്യപ്പസന്നിധിയിൽ സഹാസ് മെഡിക്കൽ സെൻ്ററിൻ്റെ മെഡിക്കൽ എയ്ഡ് പോസ്റ്റ് പ്രവർത്തനസജ്ജമായി…സെൻ്ററിൻ്റെ ഉദ്ഘാടനം ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് നിർവ്വഹിച്ചപ്പോൾ…..
തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി ശേഖർ ബാബു ശബരീശ ദർശനത്തിനായെത്തിയപ്പോൾ….
ശബരിമല — മണ്ഡല മകരവിളക്ക് തീർത്ഥാടനം…. ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിച്ചു.
Comment here