Next Article കൊല്ലവർഷം 1201 (2025-26) ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് വ പെരിയാർ സത്രം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ, ശബരിമല തീർത്ഥാടനത്തിലേയ്ക്ക് സ്പോട്ട് ബുക്കിംഗ് നടത്തുന്നതിലേയ്ക്ക്, കമ്പ്യൂട്ടർ മേഖലയിൽ പ്രവൃത്തി പരിചയമുള്ളതും, ദിവസ വേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിയ്ക്കാൻ താത്പര്യമുളളതുമായ ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.
Comment here