ശബരിമല, പമ്പ ദേവസ്വങ്ങളിലെ പുതുക്കിയ വഴിപാട് നിരക്ക്
(10 -04 -2022 മുതൽ)

ശബരിമല ദേവസ്വം വഴിപാട് നിരക്ക്

17-03-2022 ലെ ROC 8526/2020/SAB നമ്പർ ബോർഡുത്തരവ്
ക്രമ നമ്പർ വഴിപാട് വിവരം മുതൽക്കൂട്ട് സപ്ലയർ ആകെ
1 ഗണപതിഹോമം 325 50 375
2 ഭഗവതിസേവ 2350 150 2500
3 അഷ്ടാഭിഷേകം (സ്പെഷ്യൽ ദർശനം 4 പേർക്ക് ) 5700 300 6000
4 നെയ്യഭിഷേകം (1 മുദ്ര ) 10 10
5 കളഭാഭിഷേകം (സ്പെഷ്യൽ ദർശനം 5 പേർക്ക് ) 12500 25900 38400
6 മഞ്ഞൾ കുങ്കുമം അഭിഷേകം 50 50
7 പഞ്ചാമൃതാഭിഷേകം 125 125
8 പുഷ്‌പാഭിഷേകം (സ്പെഷ്യൽ ദർശനം 5 പേർക്ക് ) 12500 12500
9 സഹസ്രകലശം (സാധനം ഹാജരാക്കണം)(സ്പെഷ്യൽ ദർശനം 4 പേർക്ക് ) 50000 41250 91250
10 അഷ്ടോത്തരാർച്ചന 40 40
11 സഹസ്രനാമാർച്ചന 75 75
12 സ്വയംവരാർച്ചന (മാളികപ്പുറം) 75 75
13 ശതകലശം (2 പേർക്ക് സ്പെഷ്യൽ ദർശനം) 12500 12500
14 ഹരിഹരസൂക്തശ്ലോകാർച്ചന (സ്പെഷ്യൽ ദർശനം 1 ആൾക്ക്) 750 750
15 ലക്ഷാർച്ചന (സ്പെഷ്യൽ ദർശനം 4 പേർക്ക്) 12500 12500
16 അരവണ 250 മി.ലി 100 100
17 അപ്പം (1 പാക്കറ്റ് 7 എണ്ണം) 45 45
18 ശർക്കര പായസം 25 25
19 വെള്ള നിവേദ്യം 200 മി .ലി 25 25
20 മലർ നിവേദ്യം 25 25
21 വത്സൻ നിവേദ്യം 75 25 100
22 വറ നിവേദ്യം 35 15 50
23 അഭിഷേകം നെയ്യ് 100 മി .ലി 100 100
24 മഞ്ഞൾ കുങ്കുമം സെയിൽ 50 50
25 പഞ്ചാമൃതം സെയിൽ 125 125
26 നീരാഞ്ജനം 125 25 150
27 വിഭൂതി പ്രസാദം 30 30
28 പൂജിച്ച മണി (ചെറുത്) 50 50
29 പൂജിച്ച മണി (വലുത് ) 100 100
30 അയ്യപ്പ ചക്രം 250 250
31 നെയ്യ് വിളക്ക് 50 50
32 നവഗ്രഹ നെയ്യ് വിളക്ക് 125 125
33 ചോറൂണ് 300 300
34 അടിമ 300 300
35 നാമകരണം 150 150
36 തുലാഭാരം 625 625
37 മുഴുക്കാപ്പ് 950 950
38 മാലവടി പൂജ 25 25
39 ഒറ്റ ഗ്രഹ പൂജ 100 100
40 നവഗ്രഹപൂജ 450 450
41 നാഗർ പൂജ 75 75
42 സ്വർണ്ണാഭരണപൂജ 125 125
43 ഉഷപൂജ (സ്പെഷ്യൽ ദർശനം 1 ആൾക്ക്) 1500 1500
44 ഉച്ചപൂജ (സ്പെഷ്യൽ ദർശനം 1 ആൾക്ക്) 3000 3000
45 ഉദയാസ്തമന പൂജ (സ്പെഷ്യൽ ദർശനം 5 പേർക്ക്) 50000 11800 61800
46 ഉത്സവബലി (സ്പെഷ്യൽ ദർശനം 5 പേർക്ക്) 37500 37500
47 പടിപൂജ (സ്പെഷ്യൽ ദർശനം 5 പേർക്ക്) 95000 42900 137900
48 നിത്യപൂജ (സ്പെഷ്യൽ ദർശനം 1 ആൾക്ക് ) 4000 4000
49 ഉടയാട നടയ്ക്കു വെയ്പ്പ് 30 30
50 ഉടയാടചാർത്ത്‌ 30 30
51 വെള്ളി അങ്കി ചാർത്ത്‌ (സ്പെഷ്യൽ ദർശനം 2 പേർക്ക്) 6250 6250
52 തങ്ക അങ്കി ചാർത്ത്‌ (സ്പെഷ്യൽ ദർശനം 3 പേർക്ക്) 15000 15000
53 നെൽപ്പറ 200 200
54 മഞ്ഞൾപ്പറ 400 400
55 ചരട് ജപം 30 Contract 30