കൊല്ലവർഷം 1201- (2025-26) ശബരിമല തീർത്ഥാടാന മഹോത്സവ ത്തോടനുബന്ധിച്ച്, ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിയ്ക്കുന്നതിനുവേ 1 2025 നവംബർ മാസം 07, 10, എന്നീ തീയതികളിൽ അഭിമുഖം നടത്തപ്പെട്ടരിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് (സെക്കൻഡ് ലിസ്റ്റ്-2) ചുവടെ ചേർക്കുന്നു. ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള അപേക്ഷകർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചീഫ് എഞ്ചിനീയർ ആഫീസിൽ മെമ്മേ വാങ്ങാൻ 14.11.2025, 15.11.2025 എന്നീ തീയ തികളിൽ നേരിൽ ഹാജരാകേ താണ്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ടവർ മെമ്മോ വാങ്ങാൻ വരുന്ന അവസരത്തിൽ ടിയാളുകളുടെ ഹെൽത്ത് കാർഡ്, പോലീസ് വെരിഫിക്കേഷൻ സർട്ടിഫി ക്കറ്റ്, മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കേതാണ്.

Comment here