Next Article 2026-27 ശബരിമല തീർത്ഥാടാന മഹോത്സവത്തോടനുബന്ധിച്ച്, വണ്ടിപെരിയാർ സത്രം, ചെങ്ങന്നൂർ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ, ശബരിമല തീർത്ഥാടനത്തിലേയ്ക്ക് സ്പോട്ട് ബുക്കിംഗ് നടത്തുന്നതിനായി കമ്പ്യൂട്ടർ മേഖലയിൽ പ്രവൃത്തി പരിചയമുളളതും, ദിവസ വേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിയ്ക്കാൻ താത്പര്യമുള്ളതുമായ 18-നും 55-നും മദ്ധ്യേ പ്രായമുളള പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.
Comment here