കൊല്ലവർഷം 1201 ലെ ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവുമായി ബന്ധപെട്ട് 27/08/2025 വരെ ടെൻഡർ സമർപ്പിക്കുന്നതിനും 28/08/2025, 29/08/2025 നു ടെക്നികൽ ബിഡും 30/08/2025 നു ഫിനാൻഷ്യൽ ബിഡും ഓപ്പൺ ചെയ്യാൻ നിശ്ചയിച്ചിരുന്ന കുത്തകകൾ സംബന്ധിച്ച സമയ ക്രമത്തിൽ ചുവടെ പറയുന്ന ഭേദഗതി വരുത്തിയിട്ടുള്ളതാകുന്നു.
ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 28/08/2025 6pm
ടെക്നികൽ ബിഡ് ഓപ്പണിംഗ് 29/08/2025 9am മുതൽ
ഫിനാൻഷ്യൽ ബിഡ് ഓപ്പണിംഗ് 30/08/2025 രാവിലെ 10 മുതൽ.
– എക്സിക്യൂട്ടീവ് ഓഫീസർ, ശബരിമല
Comment here