ശബരിമല ദേവസ്വത്തിൽ 2025-26 കാലയളവിൽ തിരുനടതുറന്നിരിക്കുന്ന സമയങ്ങളിൽ പമ്പ, നിലക്കൽ പാർക്കിംഗ് ഗ്രൌണ്ടുകളിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ സേവനം ഏർപ്പെടുത്തുന്നതിന് അംഗീകൃത സെക്യൂരിറ്റി ഏജൻസികളിൽ നിന്നും താല്‌പര്യപത്രം ക്ഷണിക്കുന്നതു സംബന്ധിച്ച പൊതു നിബന്ധനകൾ / സ്പെഷ്യൽ നിബന്ധനകൾ.
Comment here