ക്വട്ടേഷൻ പരസ്യം ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലെ സ്റ്റോറിൽ നിന്നും സന്നിധാനത്തെ മെയിൻ സ്റ്റോറിലേയ്ക്ക് ആവശ്യമായ സാധനസാമഗ്രികൾ തടസ്സമില്ലാതെ എത്തിക്കുന്നതിന് (ചരക്ക് നീക്കം നടത്തുന്നതിന്) ട്രാക്ടർ ഉടമകളിൽ നിന്നും നിശ്ചിത നിരക്കിലുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. – എക്സിക്യൂട്ടീവ് ഓഫീസർ, ശബരിമല
Comment here