Next Article ശബരിമല 1200 എം.ഇ. മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കുടി വെള്ളം ശേഖരിക്കുന്നതിലേക്ക് നൽകുന്ന ഒരു ലിറ്റർ വെള്ളം കൊള്ളുന്ന സ്റ്റീൽ ബോട്ടിലുകൾ 5000 എണ്ണം (അയ്യായിരം എണ്ണം) ലഭ്യമാക്കുന്നതിലേക്കായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
Comment here