ROC No 10638/24/M II Dtd. 13/11/2024 – പത്തനംതിട്ട ദേവസ്വം ജില്ലയിൽ തിരുവല്ല ഗ്രൂപ്പിൽ തൃക്കുരട്ടി മഹാദേവക്ഷേത്രം വക ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുരട്ടിക്കാട് മുറിയിൽ സർവ്വേ 23/17, 23/16 എന്നീ നമ്പരുകളിൽ ഉൾപ്പെട്ട വസ്തുവിൽ സ്ഥിതി ചെയ്യുന്നതും മാന്നാർ പഞ്ചായത്തിൽ കരം തീർത്ത് വരുന്ന കെട്ടിടം നമ്പർ 52, 53 പരസ്യ ലേലത്തിലൂടെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് തയ്യാറാക്കിയ ലേല പരസ്യം. നൽകുന്നതിലേക്ക്
Comment here