Message from Devaswom Commissioner
ദേവസ്വം കമ്മിഷണറുടെ അറിയിപ്പ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ഗ്രൂപ്പുകളിലും ഓഫീസുകളിലും ഉള്ള ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും 2014 ലെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അവിഹിത ഇടപെടലുകളോ സാമ്പത്തിക ഇടപാടുകളോ ആരെങ്കിലും നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ദേവസ്വം കമ്മിഷണറെയോ, വിജിലന്‍സ് വിഭാഗം പോലീസ് സൂപ്രണ്ടിനെയോ നേരിട്ടോ താഴെപ്പറയുന്ന ഈ മെയില്‍ വിലാസത്തിലോ അറിയിക്കാവുന്നതാണ്. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റ ഉത്തരവുകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുതുന്നതാണ്.
devaswomcommissioner@gmail.com
sptdbvig@gmail.com