Previous Article കൊല്ലവർഷം 1202-ലെ (2026-27) ശബരിമല തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച്, ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിയ്ക്കുന്നതിനുവേണ്ടി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ സൗത്ത് സോൺ (SZ) ജില്ലകളിൽ നിന്നും, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നോർത്ത് സോൺ (NZ) ജില്ലകളിൽ നിന്നും നേരിട്ടും, തപാൽ/ഇ-മേയിൽ മുഖേനയും അപേക്ഷ സമർപ്പിച്ചവരുമായി, 2026 ഒക്ടോബർ മാസം 12, 13, 14, 15 എന്നീ തീയതികളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്തൻകോട്, തിരുവനന്തപുരം-695 003 ആസ്ഥാനത്ത് വെച്ച് അഭിമുഖം നടത്തുന്നതാണ്.
Comment here