Notifications

1198 -)ആണ്ട് മണ്ഡല മകരവിളക്ക് -ശബരിമല ദിവസ വേതന അടിസ്ഥാനത്തിൽ ജോലി – അഭിമുഖം

നോർത്ത് സോണിൽ (NZ) ഉൾപ്പെട്ട ജില്ലകളിൽ (എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്) നിന്നുള്ളവരുടെ ഇൻ്റർവ്യൂ 29/10/2022 ശനിയാഴ്ച രാവിലെ 10:00 മണി മുതൽ എറണാകുളം ജില്ലയിൽ ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ദ്വാരക ഗസ്റ്റ് ഹൗസിൽ വച്ച് നടത്തുന്നതാണ് (Contact No: 9847155557)
നോർത്ത് സോണിൽ (NZ) ഉൾപ്പെട്ട ജില്ലകളിൽ (എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്) നിന്നുള്ളവരുടെ ഇൻ്റർവ്യൂ 29/10/2022 ശനിയാഴ്ച രാവിലെ 10:00 മണി മുതൽ എറണാകുളം ജില്ലയിൽ ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ദ്വാരക ഗസ്റ്റ് ഹൗസിൽ വച്ച് നടത്തുന്നതാണ് (Contact No: 9847155557 )

Comment here